പാമ്പുരുത്തി : ഡിസംബർ 25ന് ബുധനാഴ്ച രാവിലെ 9 30 മുതൽ പാമ്പുരുത്തി ബോട്ടുജെട്ടിക്ക് സമീപം നടക്കുന്ന ഊന്നുവടി വയോജന സംഗമത്തിന്റെ വിജയത്തിനായി പ്രാദേശിക സംഘാടകസമിതി രൂപീകരിച്ചു.
രൂപീകരണ യോഗത്തിൽ PTH മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു. എം മമ്മു മാസ്റ്റർ, എം അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, അന്തായി ചേലേരി, കെ.പി അബ്ദുൽ സലാം, എം ആദം ഹാജി, എം അനീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികൾ
രക്ഷാധികാരി : എം മമ്മു മാസ്റ്റർ
ഫുഡ് കമ്മിറ്റി
ചെയർമാൻ : എം അബ്ദുൽ അസീസ്
കൺവീനർ : എം ആദം ഹാജി
കെ.പി അബ്ദുൽ സലാം, എം അബ്ദുള്ള ടി. മുഹമ്മദ്, എം.പി ആദം കുട്ടി
സ്റ്റേജ്, സൗണ്ട്, പന്തൽ, കൾച്ചറൽ പ്രോഗ്രാം, മറ്റു സൗകര്യങ്ങൾ
ചെയർമാൻ : വി.ടി അബൂബക്കർ
കൺവീനർ : എം അനീസ് മാസ്റ്റർ, കെസി മുഹമ്മദ് കുഞ്ഞി, വി.ടി അഷ്റഫ്, എം അബ്ദുൽ സലാം, ബി നൗഫൽ, എം മുഹമ്മദലി, വി.ടി മുസ്തഫ ആദം, കെ.പി മുഹമ്മദലി, വി. ടി ആരിഫ്, നജാദ് പി, നിഹാദ് പി.പി, വി പി ഷസിൻ
Post a Comment