മഴക്കാലപൂർവ്വ ശൂചീകരണത്തിന് പങ്കെടുത്ത് മാതൃകയായി തൊഴിലൂറപ്പ് തൊഴിലാളി സഹോദരിമാർ
ജിഷ്ണു നാറാത്ത്-0
നാറാത്ത്: മഴക്കാലപൂർവ്വ ശൂചീകരണത്തിന് പങ്കെടുത്ത് മാതൃകയായി തൊഴിലൂറപ്പ് തൊഴിലാളി സഹോദരിമാർ. CDS മെമ്പർ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ നാറാത്ത് ടൗണും പരിസരവും,
മാപ്പിള LP സ്കൂൾ, മുണ്ടോൻ വയൽ UP സ്കൂൾ എന്നീ പരിസരങ്ങളിൽ ശുചീകരണം നടത്തി.
Post a Comment