ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള യുവരത്ന പുരസ്‌കാരം മനീഷ് കണ്ണോത്തിന്
ജിഷ്ണു-0
പള്ളേരി മാപ്പിള എൽ. പി സ്കൂളിൽ വച്ച് നടന്ന യു. ഡി. എഫ് കുടുംബ സംഗമത്തിൽ വച്ച് ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള യുവരത്ന പുരസ്‌കാരം ലഭിച്ച മനീഷ് കണ്ണോത്തിനെ കെ സുധാകരൻ എം. പി ആദരിക്കുന്നു.
Post a Comment