Home നാറാത്ത്: ഗൃഹപ്രവേശനത്തോടനുബന്ധിച്ചു IRPCക്ക് ധന സഹായം നൽകി ജിഷ്ണു -February 04, 2024 0 നാറാത്ത് കാക്കതുരുത്തിയിലെ വിജിത്ത് & ശില്പ എന്നിവരുടെ ഗൃഹപ്രവേശനത്തോടനുബന്ധിച്ചു IRPCക്ക് ധന സഹായം നൽകി. സിപിഎം നാറാത്ത് ലോക്കൽ സെക്രട്ടറി സ. N. അശോകൻ ഏറ്റു വാങ്ങി.
Post a Comment