മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പുതിയ പുരയിൽ കതിവന്നൂർ വീരൻ മന്ദപ്പൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം ശനിയാഴ്ച ആരംഭിക്കും

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പുതിയ പുരയിൽ കതിവന്നൂർ വീരൻ മന്ദപ്പൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം ശനിയാഴ്ച ആരംഭിക്കും

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പുതിയപുരയിൽ കതിവന്നൂർ വീരൻ മന്ദപ്പൻ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 24ന് വൈകുന്നേരം 4 മണിക്ക് കതിവന്നൂർ വീരൻ തുടങ്ങി തോറ്റം, അഞ്ചിന് ഗുളികൻ വെള്ളാട്ടം, ഏഴിന് കതിവന്നൂർ വീരൻ തോറ്റം, രാത്രി 12 മണി എളയടത്ത് ഭഗവതി കലശം 25ന് ഞായറാഴ്ച പുലർച്ചെ അഞ്ചിന് കതിവന്നൂർ വീരൻ ദൈവത്തിൻ്റെ പുറപ്പാട്, ഏഴിന് ഗുളികൻ കോലം, എട്ടിന് എളയടത്ത് ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട് ഉണ്ടാകും. 

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്