പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി കുറിക്കൽ ഫെബ്രുവരി 15 വ്യാഴം രാവിലെ10 മണിക്ക് ക്ഷേത്ര ആരുഡസ്ഥാനമായ ഭണ്ഡാരപുരയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു ആയതിനാൽ ഈ മഹത്കർമ്മത്തിലേക്ക് മുഴുവൻ ഭക്തജനങ്ങളും ക്ഷേത്രഭാരവാഹികളും പങ്കെടുകാണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
Post a Comment