മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ബാങ്ക് ജോലിക്കാരിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബാങ്ക് ജോലിക്കാരിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നാദാപുരം : യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരി ചിയ്യൂർ സ്വദേശിനി ജിജി (36) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ പൊയിൽ സുരേന്ദ്രൻ്റെ ഭാര്യ ആണ് മരിച്ച ജിജി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്