നാറാത്ത്. നാറാത്ത് കുറുവൻ പറമ്പ് ശ്രീമുത്തപ്പൻ മഠപ്പുതിരുവപ്പന മഹോത്സവം.
2024 ഫെബ്രുവരി 9,10വെള്ളി, ശനി (മകരം 26,27) ദിവസങ്ങളിൽ.
2024 ഫെബ്രുവരി 9 വെള്ളിയാഴ്ച.
രാവിലെ 9 മണിക്ക്
ഗണപതി ഹോമം
വൈകുന്നേരം 4 മണിക്ക് ദൈവത്തിന്റെ മലയിറകൽ.
സന്ധ്യ 6മണിക്ക് മുത്തപ്പൻ വെള്ളാട്ടo.
സന്ധ്യ 6.30ന് ഗുളികൻ വെള്ളാട്ടം.
രാത്രി 8 മണിക്ക്
പ്രസാദസദ്യ.
ഫെബ്രുവരി 10 ശനിയാഴ്ച.
പുലർച്ചെ 12 മണിക്ക്.
കുടിവീരൻ തോറ്റം.
2.30ന് കുടിവീരൻ ദൈവം.
3.30ന് തോടിൻ കര ഭഗവതി.
3.45ന് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്.
കാലത്ത് 5മണിക്ക് തിരുവപ്പനയും വെള്ളാട്ടവും.
Post a Comment