തായംപൊയിൽ: യുവജന വായനശാല & ഗ്രന്ഥാലയം യുവരശ്മി സ്പോർട്സ് ക്ലബ്ബ്, കൈരളി ബാലവേദി, വനിതാവേദി സംയുക്താഭിമുഖ്യത്തിൽ നടന്ന ഓണാരവം 2023 കരോക്കെ ഗാനമേളയിൽ പങ്കെടുത്ത നാട്ടിലെ ഗായകരെ അനുമോദിച്ചു. പരിപാടി ബഹു. മയ്യിൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് അജിത എം വി ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ സുനിൽകുമാർ പി എം സ്വാഗതം പറഞ്ഞു, വായനശാല പ്രസിഡന്റ് പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു, വനിതാവേദി അംഗം സി വി ലളിത നന്ദി പറഞ്ഞു.
Post a Comment