കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിന്റെ കരയിടിച്ചലിന്ന് ശാശ്വത പരിഹാരം കാണുവാനും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ പാവന്നൂർ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കയ്യങ്കോട് എന്നിവർ ബന്ധപ്പെട്ട വരോട് ആവശ്യപ്പെട്ടു.
Post a Comment