കണ്ണൂർ: കനത്ത മഴയിൽ ജില്ലയിൽ നാശനഷ്ടം തുടരുന്നു. 12 വീടുകൾ ഭാഗീകമായി തകരുകയും മതിലിടിന് വീണ് രണ്ടുപേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. പുഴയോരം ഇടിഞ്ഞു പാമ്പുരുത്തി ദ്വീപിൽ പാമ്പുറത്തെ പാലത്തോട് ചേർന്ന പ്രദേശത്ത് താമസിക്കുന്ന എംപി കദീജയുടെ വീട് അപകടാവസ്ഥയിൽ ആയി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജിമ, മെമ്പർമാരായ കെ പി അബ്ദുൽസലാം, നിസാർ എന്നിവർ പ്രദേശം സന്ദർശിച്ചു.
Post a Comment