മാണിയൂര്‍ വലിയവെളിച്ചം പറമ്പ് നവോദയ വായനശാലയുടെയും , നവോദയ ആർട്ട്സ് ക്ലബ് നേതൃത്തിൽ Degree, + two, SSLC Full A+ കിട്ടിയവരെയും ഉന്നത വിജയികളെയും വായനശാല സെക്രട്ടറി ശ്രീ എ.പി രവീന്ദ്രൻ സ്വാഗതവും, വാർഡ് മെമ്പർ കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്രീ.കെ.പി ചന്ദ്രൻ അദ്ധ്യക്ഷം വഹിച്ച് കൊണ്ട് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ടും, ഉപഹാരം നൽകി കൊണ്ട് ശ്രീ. ഇ-പി.ആർവേശാല സംസാരിച്ചു. ആശംസ അർപ്പിച്ച് കൊണ്ട് ശ്രീ എം.ബാബുരാജ് നേതൃത്ത്വ സമിതി അംഗം, ശ്രീ. മനോജ് മാസ്റ്റർ |MN HSS മയ്യിൽ, ശ്രീ. ജ്യോതിഷ് കുമാർ എം.ജെ, ഉപഹാരം ഏറ്റ് വാങ്ങി കൊണ്ട് കുമാരി ജീൻസി.പിയും സംസാരിച്ചു. നന്ദി അർപ്പിച്ച് കൊണ്ട് ശ്രീ. വി.വി പ്രസാദ് പ്രസി ഡഡ് നവോദയ വായനശാല സംസാരിച്ചു.
Post a Comment