മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

SSLC, +2 ഉന്നത വിജയം നേടിയ വിദ്യാർഥികളെ കമ്പിൽ സംഘമിത്ര അനുമോദിക്കുന്നു

SSLC, +2 ഉന്നത വിജയം നേടിയ വിദ്യാർഥികളെ കമ്പിൽ സംഘമിത്ര അനുമോദിക്കുന്നു

ഇക്കഴിഞ്ഞ SSLC +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കൊളച്ചേരി പഞ്ചായത്തിലെ വിദ്യാർഥികളെ  അനുമോദിക്കുന്നു. അർഹതയുള്ള വിദ്യാർഥികൾ 

മാർക്ക് ലിസ്റ്റ് കോപ്പി, ഫോട്ടോ ഫോൺ നമ്പർ സഹിതമുള്ള മേൽ വിലാസം എന്നിവ ജൂൺ 12 ന് മുൻപ് താഴെ പറയുന്ന വിലാസത്തിൽ എത്തിക്കണം

സെക്രട്ടറി 

സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം

കമ്പിൽ 

കൊളച്ചേരി പി.ഒ

ഫോൺ : 

73565 30474

 98955 67434

 94467 71393 


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്