സഹകരണ ജോയിൻ രജിസ്ട്രാറായി വിരമിച്ച കണ്ണാടിപ്പറമ്പിലെ പി.രതീദേവിയുടെ അമ്മ പി.കാർത്ത്യായനിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് വേണ്ടിയുള്ള ധനസഹായം CPIM മയ്യിൽ ഏരിയാ സെക്രട്ടറി സ: എൻ.അനിൽ കുമാറിന് നൽകുന്നു. ചടങ്ങിൽ LC സെക്രട്ടറി സ: കെ. ബൈജു, കൺവീനർ ബിജു ജോൺ, LC അംഗങ്ങളായ ഇ.ഗംഗാധരൻ, എം.സന്തോഷ്, ബ്രാഞ്ച് സെക്രട്ടറി എൻ.രാധാകൃഷ്ണനും പങ്കെടുത്തു.
Post a Comment