മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ് റാങ്ക് ജേതാക്കളെയും SSLC, +2 വിജയികളെയും അനുമോദിച്ചു

DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ് റാങ്ക് ജേതാക്കളെയും SSLC, +2 വിജയികളെയും അനുമോദിച്ചു

DYFI പുല്ലൂപ്പി സൗത്ത് യൂനിറ്റ് റാങ്ക് ജേതാക്കളെയും SSLC, +2 വിജയികളെയും അനുമോദിച്ചു.  കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജർ വിജയികൾക്ക് ഉപഹാരം കൈമാറി.
യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന സ്വാഗതവും അനഘ് അധ്യക്ഷ സ്ഥാനവും വഹിച്ചു. DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല സെക്രട്ടറി രജിൻ പി പി, മേഖല കമ്മറ്റിയംഗം സിജിൻ, വിദ്യ, ജിൻസി ക്രിസ്റ്റീന തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്