മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നു ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഫീദ പി.സി.യെ CPI (M) അനുമോദിച്ചു

കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നു ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഫീദ പി.സി.യെ CPI (M) അനുമോദിച്ചു

കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നു 2020-23  ഉറുദു ബാച്ചിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഫീദ പി.സി.യെ CPI (M) പുല്ലൂപ്പി സൗത്ത് ബ്രാഞ്ച് അനുമോദിച്ചു.
 അഴീക്കോടിന്റ ജനകീയ MLA കെ.വി സുമേഷ് പുല്ലൂപ്പിയിൽ വച്ച് മുഫീദക്ക് ഉപഹാരം കൈമാറി , CPM മയ്യിൽ ഏരിയ സെക്രട്ടറി അനിൽകുമാർ , CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത്, ബ്രാഞ്ച് സെക്രട്ടറി വിദ്യ, രത്നാകരൻ, ഷൈജ തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്