മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സി.പി.ഐ. നേതാവ് ടി.സി നാരായണൻ നമ്പ്യാരുടെ ചരമദിനം ആചരിച്ചു

സി.പി.ഐ. നേതാവ് ടി.സി നാരായണൻ നമ്പ്യാരുടെ ചരമദിനം ആചരിച്ചു

സി.പി.ഐ. നേതാവ് ടി.സി നാരായണൻ നമ്പ്യാരുടെ ചരമദിനം ആചരിച്ചു.  നാറാത്ത് ടി.സി. സ്മാരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ ഉൽഘാടനം ചെയ്തു ജില്ലാ സിക്രട്ടറി സി.പി. സന്തോഷ് കുമാർ ജില്ലാ എക്സിക്യൂട്ടിവ് അംഗം അഡ്വ: പി. അജയകുമാർ മന്ധലം സിക്രടറി കെ.വി.ഗോപിനാഥർ എന്നിവർ പ്രസംഗിച്ചു പി  എം അരുൺ കുമാർ സ്വഗതം പറഞ്ഞു നേരത്തെ സ്മാരക സ്തൂപ ഞ്ഞിൽ പുഷ്പാച്ചന നടത്തി. 


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്