കണ്ണാടിപ്പറമ്പ് : നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടനാ ശാക്തീകരണ പ്രോഗ്രാം "കൂട്ടം കൂടി മുന്നോട്ട് " 2023 ജൂൺ 24 (ശനി ) രാത്രി 7 :30ന് നിടുവാട്ട് ലീഗ് ഓഫീസിൽ വെച്ച് നടക്കും.
പ്രസ്തുത പരിപാടിയിൽ മണ്ഡലം, ജില്ലാ നേതാക്കൾ പങ്കെടുക്കും.
Post a Comment