മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഫാമിലി ഹെൽത്ത് സെൻററിന് മുൻവശം പിക്കപ്പ് സ്കൂൾ വാഹനവും കൂട്ടിയിടിച്ച് അപകടം

നാറാത്ത് ഫാമിലി ഹെൽത്ത് സെൻററിന് മുൻവശം പിക്കപ്പ് സ്കൂൾ വാഹനവും കൂട്ടിയിടിച്ച് അപകടം

നാറാത്ത് : നാറാത്ത് ഫാമിലി ഹെൽത്ത് സെൻററിന് മുൻവശം പിക്കപ്പ് സ്കൂൾ വാഹനവും കൂട്ടിയിടിച്ച് അപകടം നടന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്