മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുകസ നാറാത്ത് യൂനിറ്റ് സമ്മേളനം ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു

പുകസ നാറാത്ത് യൂനിറ്റ് സമ്മേളനം ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു

പുരോഗമന കലാ സാഹിത്യ സംഘം നാറാത്ത് യൂനിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.

കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം അരക്കൻ പുരുഷോത്തമൻ, പുകസ മയ്യിൽ മേഖല കമ്മിറ്റി അംഗം സുബ്രൻ കൊളച്ചേരി പ്രസംഗിച്ചു. 

പ്രസിഡന്റ് കെ.രഞ്ജിത്ത്

സെക്രട്ടറി സി.എച്ച് സജീവൻ 


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്