കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നു 2020-23 ഉറുദു ബാച്ചിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഫീദ പി.സി.യെ ജനാധിപത്യ മഹിളാ അസോസിയേഷൻ പുല്ലൂപ്പി സൗത്ത് യൂനിറ്റ് അനുമോദിച്ചു.
മയ്യിൽ ഏരിയ കമ്മറ്റിയംഗം സുനിത പി.പി, കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മറ്റിയംഗം വിദ്യ, ഷൈജ തുടങ്ങിയവർ പങ്കെടുത്തു
Post a Comment