പ്രമുഖ വ്യവസായിയും നാഷണൽ പ്ലൈവുഡ് ഫാക്ടറി ഉടമയും വളപട്ടണം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമായ വളപട്ടണം മന്നയിൽ താമസിക്കുന്ന TBC മഹമൂദ് ഹാജി മരണപ്പെട്ടു.
INL ജില്ലാ പ്രസിഡന്റ് , വളപട്ടണം സുബുലുസ്സലാം മദ്രസ താജുൽ ഉലൂം യത്തീംഖാന തുടങ്ങി നിരവധി സംഘടനകളിലും സ്ഥാപനങ്ങളിലും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
കാസിം ഇരിക്കൂർ അബ്ദുറഹ്മാൻ പവന്നൂർ അഷ്‌റഫ് കയ്യങ്കോട് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Post a Comment