പുതിയ അധ്യയന വർഷത്തിൻറ ആരംഭത്തിന്റ ഭാഗമായി പുല്ലൂപ്പി മാപ്പിള LP സ്ക്കൂൾ DYFI പുല്ലൂപ്പി സൗത്ത് യുനിറ്റ് ശുചീകരിച്ചു. Dyfi മുൻ മേഖല കമ്മറ്റിയംഗം വിദ്യജോൺ പരിപാടി ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന സ്വാഗതവും പ്രസിഡണ്ട് ശ്രീസ സഹജൻ അദ്യക്ഷതയും വഹിച്ചു. DYFi കണ്ണാടിപ്പറമ്പ് വെസ്റ്റ്മേഖല കമ്മറ്റിയംഗം സിജിൻ ഇഗ്ന്യേഷ്യസ്, ജിൻസി ക്രിസ്റ്റീന, അനഘ്, നിഷാം നാസർ തുടങ്ങിയവർ നേതൃത്വം നല്കി
Post a Comment