കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്നും BA URDU & ISLAMIC HISTORY യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പുല്ലൂപ്പിയിലെ മുഫീദ പി.സിയെ DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മറ്റി അനുമോദിച്ചു. മേഖല സെക്രട്ടറി രജിൻ പ്രസിഡണ്ട് സനില മേഖല കമ്മറ്റിയംഗങ്ങളായ സിജിൻ ഇഗ്‌ന്യേഷ്യസ് , നിധിൻ ,ശരത് ആരമ്പൻ , പൂജ, ഷൈജു, ശരത് അഴീക്കോടൻ, സാജൽ Dyfi പുല്ലൂപ്പി സൗത്ത് യുനിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന തുടങ്ങിയവർ പങ്കെടുത്തു
Post a Comment