മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പിന്റെ അഭിമാനതാരമായ അമയഷാജിക്ക് CPIM പുലൂപ്പി നോർത്ത് ബ്രാഞ്ച് ഉപഹാരം നൽകി

കണ്ണാടിപ്പറമ്പിന്റെ അഭിമാനതാരമായ അമയഷാജിക്ക് CPIM പുലൂപ്പി നോർത്ത് ബ്രാഞ്ച് ഉപഹാരം നൽകി

കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് BSc മൈക്രോ ബയോളജിയിൽ മൂന്നാം റാങ്കും (95.8 %) സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം സ്ഥാനവും  നേടിയ കണ്ണാടിപ്പറമ്പ് പുലൂപ്പിയിലെ അഭിമാനതാരമായി
അമയഷാജി. രാജ്യസേവനത്തിനിടയിൽ നമ്മളെ വിട്ടുപിരിഞ്ഞ ധീര ജവാൻ പുല്ലൂപ്പിയിലെ ഷാജിയുടെയും സിന്ധുവിന്റെയും മകളാണ്. 
CPIM പുലൂപ്പി നോർത്ത് ബ്രാഞ്ചിന്റെ ഉപഹാരം  അഴിക്കോടിന്റെ ജനകീയ MLA ശ്രീ : കെ.വി.സുമേഷ് വീട്ടിൽ വെച്ച് 
അമയ ഷാജിക്ക് നൽകി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്