നാറാത്ത് പഞ്ചായത്തിലെ രണ്ടാം വാർഡ് മുച്ചിലോട്ടുകാവ് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി
ജിഷ്ണു-0
നാറാത്ത് പഞ്ചായത്തിലെ രണ്ടാം വാർഡ് മുച്ചിലോട്ടുകാവ് അങ്കണവാടിയിൽ വാർഡ് മെമ്പർ ജയകുമാറിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തി. അങ്കണവാടി വർക്കർ അംബിക പി കെ സ്വാഗതം പറഞ്ഞു. ഹെൽപ്പർ പ്രസന്നകുമാരി എം പി നന്ദിയും പറഞ്ഞു.
Post a Comment