മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനുമെതിരെ ജനകീയ വിദ്യാഭ്യാസ സദസും കാൽനട ജാഥയും നടത്തി

ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനുമെതിരെ ജനകീയ വിദ്യാഭ്യാസ സദസും കാൽനട ജാഥയും നടത്തി

ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനുമെതിരെജനകീയ വിദ്യാഭ്യാസ സദസും കാൽനട ജാഥയും നടത്തി
KSTA, SFI, ബാലസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ വിദ്യാഭ്യാസ സമിതി  വിദ്യാഭ്യാസ സദസ് സംഘടിപ്പിച്ചു.
കമ്പിൽ ബാസാറിൽ നടന്ന സദസ് നിഷാന്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടസമിതി ചെയർമാൻ കെ.രാമകൃഷ്ണൻ മാസ്റ്റർ  അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ സുരേഷ്ബാബു, സി. മിഥുന, രാജേഷ് മാസ്റ്റർ പ്രസംഗിച്ചു. കാൽനട ജാഥ
കരിങ്കൽകുഴിയിൽ നിന്നും ആരംഭിച്ച് കമ്പിൽ ബസാറിൽ സമാപിച്ചു. 


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്