ഇടി മിന്നലിൽ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു നാശനഷ്ടം സംഭവിച്ചു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഒട്ടേറെ ഓടുകൾ ഇളകി വീണു. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിന് ഏതാനും അകലെ നിടുവാട്ട് തെങ്ങുകളും കത്തി നശിച്ചിട്ടുണ്ട്.
Post a Comment