മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചെറുക്കുന്ന് അംഗൻവാടി പ്രവേശനോത്സവവും , സംഘമിത്ര വായനശാല ഗ്രന്ഥാലയം ബാലോത്സവവും നടത്തി

ചെറുക്കുന്ന് അംഗൻവാടി പ്രവേശനോത്സവവും , സംഘമിത്ര വായനശാല ഗ്രന്ഥാലയം ബാലോത്സവവും നടത്തി

ചെറുക്കുന്ന് അംഗൻവാടി പ്രവേശനോത്സവവും, സംഘമിത്ര വായനശാല ഗ്രന്ഥാലയം ബാലോത്സവവും നടത്തി

 ജില്ലാ ശിശു ക്ഷേമ സമിതി മുൻ വൈസ് പ്രസിഡന്റ് മൊടപ്പത്തി നാരായണൻ ഉദ്ഘാടനം ചെയ്തു. എം.പി രാജീവൻ അധ്യക്ഷത വഹിച്ചു സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ. കൃഷ്ണൻ നവാഗതർക്ക് ഉപഹാരം നൽകി. ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു. വർക്കർ വിജയലക്ഷ്മി സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും പായസ വിതരണവും നടന്നു. 



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്