വിവാഹത്തോട് അനുബന്ധിച്ച് IRPC ക്ക് നൽകിയ ധനസഹായം ശ്രീ കെ വി സുമേഷ് എം എൽ എ ഏറ്റുവാങ്ങി
ജിഷ്ണു-0
കണ്ണോത്ത് വളപ്പിലെ കെ വി നാരായണന്റെയും മൃദുല കുമാരിയുടെയും മകൻ കെ വി മിഥുൻ വിവാഹത്തോട് അനുബന്ധിച്ച് I R P C ക്കുള്ള ധനസഹായം ശ്രീ കെ വി സുമേഷ് എം എൽ എ ഏറ്റുവാങ്ങി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി എൻ അശോകൻ പി ചന്ദ്രൻ പ്രദീപൻ എന്നിവർ പങ്കെടുത്തു.
Post a Comment