ഏപ്രിൽ 28 സഖാവ് പി.സി അനന്തൻ രക്ത സാക്ഷിദിനത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പിൽ നടന്ന പരിപാടി CPI (M) കണ്ണൂർജില്ലാ കമ്മറ്റിയംഗം എൻ സുകന്യ ഉദ്ഘാടനം ചെയ്തു. ബൈജു കെ, കാണി കൃഷ്ണൻ, പി വി ബാലകൃഷ്ണൻ, സി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നവോദയ തെരുവ് നാടക സംഘം അവതരിപ്പിച്ച ഇറച്ചി നാടകം അരങ്ങേറി.
Post a Comment