മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് മാലോട്ട് കിഴക്കെയിൽ നാരായണി നിര്യാതയായി

കണ്ണാടിപ്പറമ്പ് മാലോട്ട് കിഴക്കെയിൽ നാരായണി നിര്യാതയായി

കണ്ണാടിപ്പറമ്പ് മാലോട്ട്
കിഴക്കെയിൽ നാരായണി  (83) നിര്യാതയായി. 
ഭർത്താവ് പരേതനായ ഗോവിന്ദൻ മേലാചാരി 
മക്കൾ. ഗൗരി (കോടല്ലൂർ,),
രാമചന്ദ്രൻ, ലക്ഷ്മണൻ, മധുസൂദനൻ, പരേതനായ കൃഷ്ണൻ,
മരുമക്കൾ. മീനാക്ഷി, അനിത
ഉഷ, പരേതനായ രാമചന്ദ്രൻ
(കോടല്ലൂർ ), ശവസംസ്കാരം (17/2/23) ഉച്ചക്ക് 12മണിക്ക് മാലോട്ട് സമുദായശ്മശാ നത്തിൽ

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്