KPSTA ചേലേരി മയ്യിൽ ചേലേരി ബ്രാഞ്ചിന്റെ സമ്മേളനം ഇന്നലെ വൈകുന്നേരം ചേലേരി എയുപി സ്കൂളിൽ വെച്ച് നടന്നു. എം ശ്രീജയുടെ അധ്യക്ഷതയിൽ ചേലേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.എം. പ്രസീത, ജലജ കുമാരി, ഹരീഷ്കുമാർ, സുജിത് എം, പുഷ്പലത തുടങ്ങിവർ സംസാരിച്ചു. സ്വാഗതം സുധാദേവിയും നന്ദി മുഫീദ് കെഎം പറഞ്ഞു. ചേലേരി ബ്രാഞ്ച് പുതിയ ഭാരവാഹികളായി അഭിനവ് പി ആനന്ദ്, കാരുണ്യ എം.ഒ സഹീർ എ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Post a Comment