HomeNR CPM ന്റെ നേതൃത്വത്തിൽ 63-ാം ബൂത്തിൽ ഗൃഹസന്ദർശനം നടത്തി മയ്യിൽ വാർത്തകൾ -January 05, 2023 0 CPM ന്റെ നേതൃത്വത്തിൽ നാറാത്ത് 63-ാം ബൂത്തിൽ നടന്ന ഗൃഹസന്ദർശന പരിപാടി യിൽ മുൻ MLA സ: എം.പ്രകാശൻ മാസ്റ്റർ , പി.ടി രമേശൻ , വി.ഗിരിജ, എലിയൻ മുകുന്ദൻ എന്നിവർ പങ്കെടുത്തു.
Post a Comment