കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് 17.1. 2023 ചൊവ്വാഴ്ച വൈകുന്നേരം : 6 മണിക്ക് : ദീപാരാധന. തുടർന്നു സന്ധ്യാവേല, കൊടിയില വെപ്പ്, പുതിയ ഭഗവതിയുടെ തോറ്റം, ഭഗവതിമാരുടെ കൂടിയാട്ടം, കാരകൈയേൽക്കൽ, മേലേരി കൂട്ടൽ, വീരൻ തെയ്യ ത്തിന്റെ തോറ്റം, അന്തിത്തോറ്റം, വീരൻ തെയ്യം, വീരൻ കാളിമാതാവിന്റെ തെയ്യക്കോലം
18, 1.2023 . ബുധനാഴ്ച പുലർച്ച. 5 മണി പുതിയ ഭഗവതിയുടെ പുറപ്പാട്, രാവിലെ 9 മണിക്ക് ഭദ്രകാളി മാതാവിന്റെ പുറപ്പാട്, കരിയടിയോടു കൂടി കളിയാട്ട സമാപനം
Post a Comment