മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

റിട്ട: റജിസ്ട്രാർ കെ. ഇ. നാരായണൻ നമ്പ്യാർ നിര്യാതനായി

റിട്ട: റജിസ്ട്രാർ കെ. ഇ. നാരായണൻ നമ്പ്യാർ നിര്യാതനായി

നാറാത്ത് രണ്ടാംമൈൽ ഭാവനയിൽ കെ ഇ നാരായണൻ നമ്പ്യാർ (റിട്ടയേർഡ് രജിസ്ട്രാർ) അന്തരിച്ചു. ഭാര്യ കെ എൻ ഭവാനി. മക്കൾ കെ എൻ രാജേഷ് (സിൽവാസ്സ) , കെ എൻ രമേഷ്കുമാർ, കെ എൻ രജിത. മരുമക്കൾ റജില, ഷീബ, രാജേഷ്. സംസ്കാരം ബുധനാഴ്ച 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്