കെ പി ദാക്ഷായണി അമ്മ നിര്യാതയായി
നാറാത്ത് കെ പി ദാക്ഷായണി അമ്മ(90) നിര്യാതയായി.
ഭർത്താവ് പരേതനായ സി കെ കുഞ്ഞിരാമൻ നമ്പ്യാർ
മക്കൾ കെ.പി.രാമചന്ദ്രൻ, കെ.പി.ചന്ദ്രമതി, കെ.പി.ബാലകൃഷ്ണൻ, കെ.പി.മനോഹരൻ, കെ.പി.ശശിധരൻ, കെ.പി.ശ്യാമള.
മരുമക്കൾ ശ്യാമള (ചെങ്ങളായി), ബാലകൃഷ്ണൻ (ചെങ്ങളായി), കർത്തിയായനി, ഉഷ, ജയകൃഷ്ണൻ ( ചെറുകുന്ന്).
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് പുല്ലൂപ്പി ശ്മശാനത്തിൽ
Post a Comment