മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഇന്നത്തെ പരിപാടി (7. 1. 2023 ശനിയാഴ്ച)

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഇന്നത്തെ പരിപാടി (7. 1. 2023 ശനിയാഴ്ച)

ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ

വൈകുന്നേരം 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം

6 മണിക്ക് ഗുളികൻ വെള്ളാട്ടം 

രാത്രി 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ വെള്ളാട്ടം രാത്രി 10 മണിക്ക് മീന മൃത് എഴുന്നള്ളത്ത് 11 മണിക്ക് കളിക്കപ്പാട്ട് 11.30 ന് കലശം വരവ്  തുടർന്ന് കരിമരുന്ന് പ്രയോഗം

വൈകുന്നേരം 5.30 ന് വാഗ്ഭടാനന്ദ വനിതാ കോൽക്കളി  സംഘം അവതരിപ്പിക്കുന്ന കോൽക്കളി

രാത്രി 7 മണിക്ക് മെഗാ ഷോ (രഘുലാൽ കോഴിക്കോട് അവതരിപ്പിക്കുന്ന വൺ മാൻ ഷോ, തുടർന്ന് വൈവിധ്യമാർന്ന കലാ പരിപാടികൾ

വെള്ളം സിനിമ ഫെയിം മുരളി കുന്നുംപുറത്ത് മെഗാഷോ ഉൽഘടനം ചെയ്യുന്നു




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്