നാറാത്ത് കോട്ടാഞ്ചേരി
സിന്ധു Late ചന്ദ്രൻ എന്നിവരുടെ മകൾ ചാന്ദ്നി ചന്ദ്രന്റെ വിവാഹത്തോടനുബന്ധിച്ച് I R P C നാറാത്ത് ലോക്കലിന് ധനസഹായം കെ വി സുമേഷ് M L A ഏറ്റുവാങ്ങുന്നു CPI M
നാറാത്ത് ലോക്കൽ സെക്രട്ടറി
N അശോകൻ CPIM ബ കോട്ടാഞ്ചേരി ബ്രാഞ്ച് . സെക്രട്ടറി പി. ചന്ദ്രൻ യു. കെ ഷാജി എന്നിവർ പങ്കെടുത്തു
Post a Comment