മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഓണപറമ്പ് ചുള്ളേരി തറവാട് കാരണവർ ശ്രീ ചുള്ളേരി ഭാസ്കരൻ നിര്യാതനായി

നാറാത്ത് ഓണപറമ്പ് ചുള്ളേരി തറവാട് കാരണവർ ശ്രീ ചുള്ളേരി ഭാസ്കരൻ നിര്യാതനായി

നാറാത്ത് ഓണപറമ്പ് ചുള്ളേരി തറവാട് കാരണവർ ശ്രീ ചുള്ളേരി ഭാസ്കരൻ (92) നിര്യാതനായി. 

ഭാര്യ സത്യവതി പി വി 

മക്കൾ മാലതി, ശ്രീനിവാസൻ, ഗണേശൻ

മരുമക്കൾ രവീന്ദ്രൻ (പെരുമാചേരി ), രാഗിണി (ചെങ്ങളായി ), സീമ (കണ്ണാടിപറമ്പ് ),

സഹോദരങ്ങൾ നാരായണി പരേതനായ ബാലൻ. 

സംസ്കാരം വെള്ളിയാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്