മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ബാലകേരളം രുപീകരണം നടത്തി

ബാലകേരളം രുപീകരണം നടത്തി

msf പാമ്പുരുത്തി ശാഖയുടെ നേതൃതത്തിൽ ബാല കേരളം കമ്മിറ്റി രൂപീകരണവും ചങ്ങാതിക്കൂട്ടവും നടത്തി.

 msf പാമ്പുരുത്തി ശാഖ പ്രസിഡന്റ്‌ ഫാസിർ. വി പി യുടെ അധ്യക്ഷതയിൽ msf കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ജാസിർ ഒ.കെ ഉൽഘാടനം നിർവഹിച്ചു. myl ശാഖ സെക്രട്ടറി മുഹമ്മദ് കുഞ്ഞി .കെ സി, msf കൊളച്ചേരി പഞ്ചായത് പ്രസിഡന്റ് ആരിഫ് .വി ടി, കെ പി മുഹമ്മദലി എന്നിവർ വേദിയിൽ പങ്കെടുത്തു.

msf ശാഖ ജനറൽ സെക്രട്ടറി നാസിം.എം സ്വാഗതവും, ട്രഷറർ സഫീർ. വി പി നന്ദിയും അർപ്പിച്ചു...

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്