മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ചെറിയത്ത് കാവ് നാഗസ്ഥാനത്തിന് സമീപം താമസിക്കുന്ന മനോജ് നിര്യാതനായി

നാറാത്ത് ചെറിയത്ത് കാവ് നാഗസ്ഥാനത്തിന് സമീപം താമസിക്കുന്ന മനോജ് നിര്യാതനായി

നാറാത്ത് ശ്രീ ചെറിയത്ത് കാവ് നാഗസ്ഥാനത്തിന് സമീപം പരേതനായ വലിയ വീട്ടിൽ  കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ മകളുടെ ഭർത്താവ് K M മനോജ് (53) (Ex Militery) നിര്യാതനായി.

ഭാര്യ : റീജ 

മകൻ : അശ്വിൻ

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് .

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്