HomeNR പിറന്നാൾ ദിനത്തിൽ IRPCക്ക് ധനസഹായം നാറാത്ത് വാർത്തകൾ -October 06, 2022 0 സ:സി.ഏച്ച് സജീവന്റെയും സ:നിഷിതയുടെയും മകനായ രണദീപിന്റെ പിറന്നാൾ ദിനംIRPC ലോക്കൽ ഗ്രൂപ്പിന് ഇന്നലെ നൽകിയ ധനസഹായം സ:പി പവിത്രൻ ഏറ്റുവാങ്ങി ചടങ്ങിൽ IRPC ലോക്കൽ ഗ്രൂപ്പ് അംഗം സ:സീമയും പങ്കെടുത്തു.
Post a Comment