മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പരേതയായ വിജയലക്ഷ്മി ടീച്ചറുടെ ഒന്നാം ചരമ വാർഷികത്തൊടനുബന്ധിച്ച് IRPC ക്ക് സംഭാവന നൽകി

പരേതയായ വിജയലക്ഷ്മി ടീച്ചറുടെ ഒന്നാം ചരമ വാർഷികത്തൊടനുബന്ധിച്ച് IRPC ക്ക് സംഭാവന നൽകി

കമ്പിൽ മാപ്പിള HSS റിട്ടയേർഡ് അധ്യാപിക പരേതയായ വിജയലക്ഷ്മി ടീച്ചറുടെ (കരിങ്കല്ക്കുഴി ) ഒന്നാം ചരമ വാർഷികത്തൊടനുബന്ധിച്ച് സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി. ടീച്ചറുടെ ഭർത്താവ് ശ്രീ വി. ജനാർദ്ദനൻ (റിട്ട. തഹസിൽദാർ ), മകൾ അഞ്ജന എന്നിവരിൽ നിന്ന് CPIM മയ്യിൽ ഏരിയ സെക്രട്ടറി സ.എൻ. അനിൽകുമാർ സംഭാവന ഏറ്റുവാങ്ങി. IRPC പ്രവർത്തകരായ സി സത്യൻ, കുഞ്ഞിരാമൻ PP, അഖിലേഷ് PP, K. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്