HomeKPB കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കണ്ണാടിപ്പറമ്പിൽ CPM മൗനജാഥ സംഘടിപ്പിച്ചു നാറാത്ത് വാർത്തകൾ -October 02, 2022 0 കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് കണ്ണാടിപ്പറമ്പിൽ CPM മൗനജാഥ സംഘടിപ്പിച്ചു. കെ.ബൈജു, കാണി.കൃഷ്ണൻ, സി.ഇബ്രാഹിം കുട്ടി, രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കി.
Post a Comment