നാറാത്ത് അല്ലിൻകീഴിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പ്രാഥമിക നിഗമനത്തിൽ ഒരാൾക്ക് പരിക്ക്. സംഭവത്തിൽ കാർ അടുത്തുള്ള പദ്ധതി കുണ്ടിലേക്ക് പതിച്ചു. സംഭവത്തിൽ കാർ യാത്രക്കാരനായ യുവാവിനെ പരിക്കേറ്റു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
നാറാത്ത് കണ്ണാടിപ്പറമ്പ് സ്വദേശിയായ ശമൽ ആണ് പരിക്കേറ്റത്...
Post a Comment