മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ടൗണിലും പരിസര പ്രദേശത്തും ഉണ്ടായ അപകടമരണങ്ങൾക്കെതിരെ കോൺഗ്രസ്സ് നാറാത്ത് മണ്ഡലം സെക്രട്ടറി നിവേദനം നൽകി

നാറാത്ത് ടൗണിലും പരിസര പ്രദേശത്തും ഉണ്ടായ അപകടമരണങ്ങൾക്കെതിരെ കോൺഗ്രസ്സ് നാറാത്ത് മണ്ഡലം സെക്രട്ടറി നിവേദനം നൽകി

നാറാത്ത് ടൗണിലും പരിസര പ്രദേശത്തും ഉണ്ടായ അപകടമരണങ്ങൾക്കെതിരെ കോൺഗ്രസ്സ് നാറാത്ത് മണ്ഡലം സെക്രട്ടറി ശ്രീ മനീഷ് കണ്ണോത്തിന്റെ നേതൃത്വത്തിൽ പി ഡബ്ലൂ. ഡി എഞ്ചിനീയർക്ക് നിവേദനം നൽകി . സജേഷ് കല്ലേൻ, ടി. വിനോദ്, രതീഷ് ചേരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്