Homeobi ചേലേരി - വൈദ്യർ കണ്ടി ഗുണശീലൻ ആശാരി പണിസ്ഥലത്ത് അപകടത്തിൽ മരണപ്പെട്ടു നാറാത്ത് വാർത്തകൾ -October 06, 2022 0 ചേലേരി - വൈദ്യർ കണ്ടി ഗുണശീലൻ ആശാരി പണിസ്ഥലത്ത് അപകടത്തിൽ മരണപ്പെട്ടു കെട്ടിടം പൊളിക്കുന്നതിനിടെ വീടിൻ്റെ മേൽ കൂരയിൽ നിന്ന് വീണാണ് കാർപൻ്റെർ തൊഴിലാളിയായ ഗുണശീലൻ മരണപ്പെട്ടത്.ആർ ശാമളയാണ് ഭാര്യമക്കൾ: ദുർഗ്ഗ ദാസ്, ദീപമരുമക്കൾ: സിനി, ബിന്ദു
Post a Comment