മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അലിങ്കീഴ് പൊതുസ്ഥലത്തു കക്കുസ് മാലിന്യം തള്ളിയവർക്കെതിരെ പിഴ ഈടാക്കി

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അലിങ്കീഴ് പൊതുസ്ഥലത്തു കക്കുസ് മാലിന്യം തള്ളിയവർക്കെതിരെ പിഴ ഈടാക്കി


നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അലിങ്കീഴ് പൊതുസ്ഥലത്തു കക്കുസ് മാലിന്യം തള്ളിയതിനെതിരെ നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ കർശന നടപടി സ്വീകരിച്ചു. തലേ ദിവസം പുലർച്ചെ 3 മണിക്ക് ടാങ്കറിൽ തള്ളിയ മാലിന്യം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കണ്ടെത്തിയത്. ഉടനെ പോലീസിൽ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി പരാതിപെടുകയും 25,090/- രൂപ പിഴ അടപ്പിക്കുകയും ചെയ്തു.


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്