മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരള കൃഷി വകുപ്പ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കയരളം.എ.യു.പി സ്കൂളിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

കേരള കൃഷി വകുപ്പ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കയരളം.എ.യു.പി സ്കൂളിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

കേരള കൃഷി വകുപ്പ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കയരളം.എ.യു.പി സ്കൂളിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വാർഡ് മെമ്പർ ശ്രീമതി കെ ശാലിനി ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് സൗത്ത്ഏ ഇ ഒ ശ്രീ സുധാകരൻ ചന്ദ്രത്തിൽ, എൻ.എം ഓഫീസർ ശ്രീമതി റീന പി മധു മയ്യിൽ കൃഷിഭവൻ ഉദ്യോഗസ്ഥർ ,വികസന സമിതി ചെയർമാൻ കെ പി കുഞ്ഞി കൃഷ്ണൻ , പി.ടി.എ അംഗങ്ങൾ, അധ്യാപകർ ,സീഡ് ക്ലബ് അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.15 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്. സ്കൂൾ കുട്ടികളിൽ കൃഷിയിൽ ഉള്ള താല്പര്യം വർധിപ്പിക്കാനും കാർഷിക സംസ്കാരം വളർത്തിയെടുക്കാനും ഇത്തരം പരിപാടികൾ സഹായകമാവും.സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ജൈവിക കൃഷി രീതിയിൽശാസ്ത്രീയമായാണ് ഉല്പാദിപ്പിച്ചത്.കൃഷിഭവന്റെ സഹായവും സഹകരണവും ലഭിച്ചിട്ടുണ്ട്.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്